മോദിയുടെ മന്‍ കി ബാത്തിനിടെ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ബഹിഷ്‌കരിക്കാനൊരുങ്ങി കര്‍ഷകര്‍. മോദി പ്രസംഗിക്കുന്ന സമയത്ത് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കി പ്രതിഷേധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.